1470-490

ബൈക്ക് മോഷണം പോയി

ബാലുശ്ശേരി: അയൽ വീട്ടിൽ നിർത്തിയിട്ടിരുന്ന തേനാക്കുഴി കുണ്ടോ മലയിൽ പ്രബീഷിന്റെ കെ.എൽ 54- E- 3144 ബൈക്ക് മോഷണം പോയി. വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. ബാലുശ്ശേരി പൊലീസിൽ പരാതി നല്കി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253