1470-490

20 കുടുംബങ്ങൾ സിപിഎമ്മിലേക്ക്..

ചാലക്കുടി മേലൂരിലെ അവസരവാദ പാർട്ടി കോൺഗ്രസ്സിൽ നിന്നു സി.പി.ഐ.എം. ലേക്ക് മാറിയ കടുംബങ്ങൾ 

ചാലക്കുടി
മേലൂരിലെഅവസരവാദ കോൺഗ്രസ്‌ രാഷ്ട്രീയം ഉപേക്ഷിച്ചു 20 കുടുംബങ്ങൾ സിപിഎം ആയി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു…. മേലൂർ പഞ്ചായത്തിലെ മുരിങ്ങൂർ സാൻജോനഗർ പ്രദേശത്തു 20 കുടുംബത്തിൽ നിന്നായി 60 പേര് സിപിഎം ആയി പ്രവർത്തിക്കാൻ തീരുമാനിച്ചു.. കോവിട് പോലുള്ള മഹാ മാരിയുടെ കാലത്തു ഇടതുപക്ഷ സർക്കാർ നടത്തുന്ന മികച്ച പ്രവർത്തനവും, അതിനു തുരങ്കം വെക്കുന്ന പ്രതിപക്ഷ നിലപാടിൽ പ്രതിഷേധിച്ചും, മേലൂരിലെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ അവസരവാദ നിലപാടിൽ പ്രതിഷേധിച്ചുo ആണ് കോൺഗ്രസ്‌ വിടുന്നത്..20 കുടുംബങ്ങൾക്കുള്ള സ്വീകരണം സാൻജോ നഗറിൽ വൃക്ഷ തൈ നട്ടു ചാലക്കുടി mla ബി. ഡി. ദേവസ്സി ഉത്ഘാടനം ചെയ്തു.. സിപിഎം മേലൂർ ലോക്കൽ സെക്രട്ടറി എം എം രമേശൻ അദ്യക്ഷത വഹിച്ചു. കൊരട്ടി ലോക്കൽ സെക്രട്ടറി എം ജെ ബെന്നി, മേലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ബാബു, പി ഓ പോളി എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069