1470-490

യൂത്ത് കോൺഗ്രസ്സ് തെളിനീരും തണലും പദ്ധതി

യൂത്ത്കോൺഗ്രസ് തെളിനീരും തണലും പദ്ധതിയുടെ കുറ്റ്യാടി മണ്ഡലം തല ഉൽഘാടനം ശ്രീജേഷ് ഊരത്ത് നിർവഹിക്കുന്നു.


കുറ്റ്യാടി:യൂത്ത് കോണ്ഗ്രസ് തെളിനീരും തണലും പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ കുറ്റ്യാടി സ്നേഹതീരം പുഴയോരത്ത് ഫലവൃക്ഷങ്ങൾ നട്ടു
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. എ.കെ ഷംസീർ അധ്യക്ഷത വഹിച്ചു.പി കെ ഷമീർ,കെ കെ ജിതിൻ, എ കെ സാജിർ എന്നിവർ പ്രസംഗിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996