1470-490

ടൂറിസ്റ്റ് ബസുകള്‍ക്ക് സ്‌റ്റോപ്പ് അഞ്ചിടങ്ങളില്‍ മാത്രം

മലപ്പുറം:
ഇതരസംസ്ഥാനങ്ങളില്‍ നിന്ന്  മലയാളികളെ കൊണ്ടു വരുന്ന ബസുകള്‍ ജില്ലയിലെ അഞ്ച് സ്ഥലങ്ങളില്‍ മാത്രമേ യാത്രക്കാരെ ഇറക്കാവൂയെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയം, കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജംങ്ഷന്‍, കുറ്റിപ്പുറം എഞ്ചിനീയറിങ് കോളജ്, ചങ്കുവെട്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്, യൂനിവേഴ്സിറ്റി എന്നിവിങ്ങളിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. ഈ സ്റ്റോപ്പുകളില്‍ യാത്രക്കാരുടെ അടുത്ത ബന്ധുക്കള്‍ വാഹനങ്ങളിലെത്തി അവരെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലേക്ക് കൊണ്ടുപോകണം. മറ്റ് സ്ഥലങ്ങളില്‍ നിര്‍ത്തിയാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253