1470-490

അതിജീവനത്തിലും പ്രകൃതിക്ക് SDPI കരുതൽ

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അതിജീവനത്തിലും പ്രകൃതിക്ക് SDPI കരുതൽ

പരപ്പനങ്ങാടി: പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി അതിജീവനത്തിലും പ്രകൃതിക്ക് എസ്.ഡി.പി.ഐ കരുതൽ എന്ന പ്രചാരണത്തിൻ്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഔഷധ തൈകളും വൃക്ഷതൈകളും നട്ടു.

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ കരിങ്കല്ലത്താണി ബ്രാഞ്ചിൽ തിരൂരങ്ങാടി മണ്ഡലം പ്രസി ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. ആഷിഖ് മുത്തു, വിദ്യാർത്ഥികളായ ശ്രേയ ശ്രീമോൾ, അമീൻ, അഫി, നിഹാൽ സംബന്ധിച്ചു.

ഉള്ളണം ബ്രാഞ്ചിൽ
ഉള്ളണം കുണ്ടൻകടവ് പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു, മണ്ഡലം വൈ പ്രസിഡന്റ് ഉമർ, വി.പി, ബ്രാഞ്ച് സെക്രട്ടറി സൈദലവി.മാമുക്കോയ. വർഗീസ് മാഷ്. ,ഷം ലിക്ക് ഉള്ളണം,മുഹമ്മദ് അസ്ലം, ഷാഹുൽ ഹമീദ്,മൊയ്തീൻ കുട്ടി ഹാജി. സൈദലവി ഹാജി. എന്നിവർ പങ്കെടുത്തു,

പാലത്തിങ്ങൽ ബ്രാഞ്ചിൽ മുൻസിപ്പൽ സിക്രട്ടറി ഹാരിസ് പാലതിങ്ങൽ ഉത്ഘാടനം ചെയ്തു .ലത്തീഫ് കൂളത്ത് ഉമ്മർ പങ്കെടുത്തു, വിവിധ ഇടങ്ങളിൽ അക്ബർ, നൗഫൽ സി.പി. വൃക്ഷ തൈകൾ നട്ടു ഉത്ഘാടനം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253