1470-490

പ്രധാന മന്ത്രിയുടെ കത്ത് കൈമാറി

പ്രധാനമന്ത്രിയുടെ കത്ത് കൈമാറുന്നു.

കുറ്റ്യാടി :- ബി.ജെ.പി.കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പർക്ക പരിപാടി വേളത്ത് വച്ച് നടന്നു. ബി.ജെ.പി.കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ കത്ത് യുവ കവയിത്രി വൈഷ്ണവി.ടി.വി.ക്ക് നൽകി. മണ്ഡലം പ്രസിഡണ്ട് രജിഷ് മാങ്ങിൽ കൈ അധ്യക്ഷത വഹിച്ചു സംസഥാന സമിതിയംഗം രാമദാസ് മണലേരി ഒ.പി.മഹേഷ്, ടി.വി ഭരതൻ യുവി ചാത്തു ശ്രീവൽസൻ പുത്തൂർ. സജിത്ത് പൊറ്റം മ്മൽ. വി. പ്രകാശൻ. കാ (മ്പത്ത് രാജീവൻ. കൊരം മ്പത്ത് നാണു എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253