1470-490

മാധ്യമ പ്രവർത്തകർക്ക് വൃക്ഷതൈ


പരപ്പനങ്ങാടി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാധ്യമ പ്രവർത്തകർക്ക് വൃക്ഷതൈ വിതരണം ചെയ്തു. പരപ്പനങ്ങാടി പ്രസ് ഫോറത്തിലെ മാധ്യമ പ്രവർത്തകർക്കാണ് വനമിത്ര പുരസ്‌ക്കാര ജേതാവ് അബ്ദുൽ റസാഖ് വൃക്ഷത്തൈ നൽകി ആദരിച്ചത്.പ്രസ് ഫോറം സിക്രട്ടറി സ്മിത അത്തോളിക്ക് വൃക്ഷതൈ നൽകി അബ്ദുൽ റസാഖ് എന്ന കുഞ്ഞോൻ ഉത്ഘാടനം ചെയ്തു.മാധ്യമ പ്രവർത്തകരായ അഹമ്മദുണ്ണി (ചന്ദ്രിക), ബാലൻ (മനോരമ) ഹമീദ് പരപ്പനങ്ങാടി, (മെഡ്ലിംഗ് മീഡിയ, തേജസ് ന്യൂസ് ) ഹംസ കടവത്ത് (മാധ്യമം) നൗഷാദ് (സുപ്രഭാതം), ബാലൻ മാസ്റ്റർ(വീക്ഷണം), ഹംസകളത്തിങ്ങൽ, ഗോപി കല്ലുങ്ങൽ.സംബന്ധിച്ചു

പരിസ്ഥിതി ദിനാചരണത്തിൽ മാധ്യമ പ്രവർത്തകർക്ക് വൃക്ഷതൈ വിതരണം ചെയ്യുന്നു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253