1470-490

വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസ് പരിസരത്ത് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ.എം.പി അരവിനാക്ഷന്റെ നേതൃത്വത്തിൻ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. കെ. ഇ.പവിത്ര രാജ്, പി.സുകുമാരൻ ഇ.വിജയകൃഷ്ണൻ, പി.ഒ.റാഫി ഹാജി എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253