1470-490

വൃക്ഷതൈകൾ നട്ടു.

വൃക്ഷതൈ നടീൽകർമ്മം നടത്തുന്നു.

കുറ്റ്യാടി:തിരുവള്ളൂർ മണ്ഡലം ഐ.ഐ.സി.സി.ഡബ്ള്യു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടു.  ആൾ ഇന്ദിര സൈബർ കോൺഗ്രസ് വിങ്ങ് ജില്ലാ പ്രസിഡണ്ട് .പി.കെ. ഷമീർ ഉദ്ഘാടനം നിർവ്വഹിച്ചു.  മണ്ഡലം പ്രസിഡണ്ട് ഷുഹൈബ് ഒന്തത്ത്. അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത് ., ജിതിൻ കെ.കെ. സിദ്ധാർത്ഥ് നരി കൂട്ടും ചാൽ, ഇഎം. അസ്ഹർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879