1470-490

പി കെ എസ് വൃക്ഷതൈകൾ വിതരണം ചെയ്തു

കൊണ്ടാഴി : ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പി കെ എസ് കൊണ്ടാഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ വിതരണം പി കെ എസ് ഏരിയ സെക്രട്ടറി സി.ഗോപദാസ് ഉത്ഘാടനം ചെയ്തു . ലോക്കൽ സെക്രട്ടറി സി.എൻ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു . ട്രഷറർ രാജേഷ്.പി.സ്വാഗതവും , എ.കെ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു . പി കെ എസ് ചേലക്കര ഏരിയ വൈസ്.പ്രസിഡന്റ്.പി.ജയപ്രകാശ് ആശംസകൾ നേർന്നു സംസാരിച്ചു .

Comments are closed.