1470-490

ഹരിത സഹകരണം: തെങ്ങ് തൈ വിതരണം ചെയ്തു

ഹരിത സഹകരണം;വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്തെങ്ങ് തൈ വിതരണം ചെയ്തു

വളാഞ്ചേരി:ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കേരള സംസ്ഥാനത്താകെ ഒരു ലക്ഷം തെങ്ങിൻ തൈകൾ നടുന്ന കേരള സംസ്ഥാന സഹകരണ വകുപ്പ് “ഹരിത സഹകരണം |” പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് തെങ്ങ് തൈ വിതരണ ഉത്ഘാടനം വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി കെ റുഫീന നിർവ്വഹിച്ചു.ബാങ്ക് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സി അബ്ദുന്നാസർ , സി രാമകൃഷണൻ , കെ ഫാത്തിമ്മ കുട്ടി ,ടി പി അബ്ദുൽ ഗഫൂർ , പൈങ്കൽ ഹംസ , മൂർക്കത്ത് മുസ്തഫ , നീറ്റ് കാട്ടിൽ മുഹമ്മദലി ,
ബാങ്ക് വൈസ് പ്രസിഡണ്ട് ടി വി ചന്ദ്രശേഖരൻ ,സെക്രട്ടറിപി ശശികുമാർ, ഭരണ സമിതി അംഗങ്ങളായ യു യൂസഫ് , യു അബ്ദുൽ അസീസ്, കെ മുഹമ്മദ് മുസ്തഫ , ടി മഹ്ബൂബ്, കെ അബ്ദുൽ ജലീൽ, പി സി സന്തോഷ് ബാബു , എൻ മുഹമ്മദ് മന്നർ , കെ ജമീയ , എ നജ്മത്ത് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253