1470-490

ഫലവൃക്ഷ തൈകൾ വിതരണം വിതരണം ചെയ്തു.


ബാലുശ്ശേരി:-
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി വകുപ്പ് – തദ്ദേശ സ്വയംഭരണ- വനം- വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്‌ഘാടനം എം.എൽ.എ. ശ്രീ പുരുഷൻ കടലുണ്ടി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രൂപലേഖ കൊമ്പിലാട് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ പെരിങ്ങിനി മാധവൻ ഡി ബി സബിത കെ.കെ. പരീദ്, കൃഷി ഓഫീസർ പി.വിദ്യ, പഞ്ചായത്ത് അംഗങ്ങൾ കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253