1470-490

വൃക്ഷത്തൈകൾ വിതരണം ചെയ്തു.

കോട്ടക്കൽ: അൽ അസ്ഹർ യൂത്ത് സെന്റെർ ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണം ചെയ്തു. 
കോട്ടക്കൽ മുനിസിപ്പൽ രണ്ടാം വാർഡ് കൗൺസിലർ സുലൈമാൻ പാറമ്മൽ 
വിതരണോദ്ഘടാനം നടത്തി. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689