1470-490

ന്യൂ നീതി മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടിയിൽ നീതി ലാബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

: കുറ്റ്യാടി :- ന്യൂനീതി മെഡിക്കൽ ലബോറട്ടറി കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഒ.വി ലത്തീഫ് ,ട്രഷറർ ടി.നവാസ്, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ കെ.പി.റഷീദ്, സി എച്ച് ഷരീഫ്, ഡോ: ബേബി മനോജ്.എൻ.കെ.അരുൺകുമാർ, സി.പി.മുഹമ്മദ് റഫീഖ്, എന്നിവർ പങ്കെടുത്തു. അത്യാധുനിക സംവിധാനത്തിൽ ആരോഗ്യരംഗത്തെ വിദഗ്ധർ ചുരുങ്ങിയ ചിലവിൽ ലാബ് ടെസ്റ്റ് ചെയ്തു കൊടുക്കാനുള്ള സൗകര്യം ഇവിടെ ഏർപെടുത്തിട്ടുണ്ടെന്ന് മാനേജിംഗ് പാർട്ണണർമാരായ സി.പി.മുഹമ്മദ് റഫീഖ്, എൻ.കെ അരുൺകുമാർ എന്നിവർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069