1470-490

ബാറുകളിൽ അമിത വില; നോർത്ത് പറവൂരിലെ ബാറിനെതിരെ പരാതി

ബാറുകളിൽ മദ്യത്തിന് അമിത വില ഈടാക്കുന്നതായി വ്യാപക പരാതി. സർക്കാർ നിഷ്കർഷിച്ച വിലയിൽ നിന്നും കൂട്ടിയാണ് മദ്യം വിൽക്കുന്നത്: പ്രീമിയം ബാറുകളിലാണ് അമിത വിലയ്ക്ക് മദ്യ വിൽപ്പന നടത്തുന്നത് ‘ എറണാകുളം ജില്ലയിൽ നോർത്ത്  പറവൂരിൽ തൊട്ടടുത്ത ബാറുകളിൽ വലിയ വില വ്യത്യാസത്തിൽ മദ്യം വിൽക്കുന്നതായി ആക്ഷേപം. നോർത്ത് പറവൂരിലെ സിസി ടവർ ബാറിനെതിരെയാണ് പരാതി. വില്ല 89 വൈനിന് 290 രൂപയാണ് വില. ഇത് സി സി ടവർ ബാറിൽ 500 രൂപ വിലയ്ക്കാണ് വിൽക്കുന്നത് ‘  എക്സൈസിൽ വിളിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്’  

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0