1470-490

മുസ്ലിം യൂത്ത് ലീഗ് വൃക്ഷ തൈകൾ നട്ടു.

മാറാക്കരയിൽ മുസ് ലിം യൂത്ത് ലീഗ് വാർഡ് തലങ്ങളിൽ വൃക്ഷ തൈകൾ നട്ടു.

കാടാമ്പുഴ:
‘പരിസ്ഥിതിയുടെ സുരക്ഷക്ക്
യുവതയുടെ കരുതൽ’
എന്ന പ്രമേയത്തിൽ
ലോക പരിസ്ഥിതി ദിനത്തിൽ
മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ക്യാമ്പയിൻ
നടത്തി. വിവിധ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിലും വീടുകളിലും ഫലവൃക്ഷങ്ങളുടേയും തണൽ മരങ്ങളുടേയും തൈകൾ നട്ടു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം 19-ാം വാർഡ് പൂവ്വൻചിനയിൽ
കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി ഫല വൃക്ഷ തൈ നട്ട്
ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ ഫൈസൽ കെ.പി, അഡ്വ. എ.കെ. സകരിയ്യ, സിയാദ് എൻ , ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, മുസ്ലിം ലീഗ് വാർഡ് പ്രസിഡൻ്റ് ഖാസിം കൊല്ലേത്ത്, ജനറൽ സെക്രട്ടറി അഡ്വ. ഷംസുദ്ദീൻ, യൂത്ത് ലീഗ് വാർഡ് പ്രസിഡൻ്റ് അബ്ദുൽ നാസർ കെ.പി, ജനറൽ സെക്രട്ടറി മുനീർ ചോമയിൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വിവിധ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലും പ്രവർത്തകരുടെ വീടുകളിലും തണൽ മരങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തൈകൾ വച്ച് പിടിപ്പിച്ച് വിപുലമായ രീതിയിൽ പരിസ്ഥിതി ദിന ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഒന്നാം വാർഡ് രണ്ടത്താണി മുള്ളൻമടയിൽ
മുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് പനമ്പുലാക്കൽ മുഹമ്മദ്‌കുട്ടിഹാജി
വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി പള്ളിമാലിൽ,
യൂത്ത്‌ ലീഗ് വാർഡ് പ്രസിഡന്റ്
ഗഫൂർ കാര്യാടൻ ,മുസ്തഫ പനമ്പുലാക്കൽ ,ആബിദ് കുന്നക്കാടൻ, അലി തയ്യിൽ,അഷ്‌റഫ്‌ പി.എം ,നവാസ് പി.എം ,അൻസാർ വെങ്കിട്ടത്തൊടി, ഗഫൂർ എം.കെ എന്നിവർ പങ്കെടുത്തു
രണ്ടാം വാർഡിൽ കീഴ്മുറി സി.എച്ച് സെന്ററിന് സമീപം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി സി.വി അബ്ദു തൈ നട്ട്
ഉദ്ഘാടനം ചെയ്തു.
.എൻ.ടി.അബ്ദു , സി.എച്ച് മുഹമ്മദലി എം.എസ്.എഫ്. പഞ്ചായത്ത് പ്രസിഡന്റ് റാഷിദ്. പി.ടി, വാർഡ് യൂത്ത്ലീഗ് പ്രസിഡൻ്റ് അസ്ഹറുദ്ധീൻ വി.പി, ജനറൽ സെക്രട്ടറി മുബഷീർ.സി, ഭാരവാഹികളായ മൻസൂറലി. സി.വി, എം.എസ്.എഫ് ഭാരവാഹികളായ സനിൻ, ജുനൈദ് ടി.പി, മുനവ്വിർ.സി.വി, ഉനൈസ്. കെ എന്നിവർ പങ്കെടുത്തു.
മൂന്നാം വാർഡ് ഏർക്കരയിൽ ഉദ്ഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത്
പ്രസിഡന്റ് ഒ.കെ സുബൈർ തൈ നട്ട് നിർവഹിച്ചു.
മുസ്ലിം ലീഗ് വാർഡ്
പ്രസിഡന്റ് എ.പി മുഹമ്മ്ദ് കുട്ടി, ജനറൽ സെക്രട്ടറി ഒ.കെ സലാം, ട്രഷറർ ഒ.കെ കുഞ്ഞിപ്പ, യൂത്ത്‌ലീഗ്
വാർഡ് പ്രസിഡന്റ് അൻവർ. ഒ, ജനറൽ സെക്രട്ടറി റിയാസ് ഒ.പി, ട്രഷറർ അദ്നാൻ ഒ, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ നജീബ് ഒ.കെ തുടങ്ങിയവർ പങ്കെടുത്തു.
നാലാം വാർഡ് മരുതിൻചിറയിൽ
വാർഡ് മെമ്പർ എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മേൽമുറി ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ്, എ.പി ജാഫറലി , മുസ്തഫതടത്തിൽ ,
എ.പി സാബിർ മാസ്റ്റർ, സഫ് വാൻ വാഫി,അമീർ കാരക്കാടൻ, ശിഹാബ് പുല്ലാട്ടിൽ, കുട്ടിപ്പ തയ്യിൽ,അനസ് പി.പി,റഹീം ഒ.കെ,സുൽത്താൻ ടി.പി,സ്ഫ് വാൻ,ഹാസിർ പി.പി തുടങ്ങിയവർ നേതൃത്വം നൽകി
അഞ്ചാം വാർഡ് മേൽമുറി മുനമ്പത്ത് മുസ്ലീം ലീഗ് വാർഡ്
പ്രസിഡന്റ് പി.ടി. മരക്കാർ ഹാജി ഉൽഘാടനം ചെയ്തു. മുസ്ലീം ലീഗ് വാർഡ് ജനറൽ സെക്രട്ടറി കെ.പി മൊയ്തീൻ കുട്ടി, എ.കെ മുഹമ്മദലി ഹാജി, സി അബു, കെ.പി സിദ്ധീഖ്. യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് ഉബൈദ് ,ജനറൽ സെക്രട്ടറി കെ.പി ഇർഷാദലി മാസ്റ്റർ .ട്രഷറർ അബ്ദു.തൻസീറലി ,സൈദ് മുഹമ്മദ്, നിയാസ് എന്നിവർ പങ്കെടുത്തു
ആറാം വാർഡ് പറപ്പൂരിൽ മാട്ടിൽ കുഞ്ഞാപ്പഹാജി
ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് വാർഡ്
പ്രസിഡന്റ് ഇല്യാസ് പറപ്പൂർ , അറാഫത്ത് മാട്ടിൽ ഇബ്രാഹിം സി .ടി . എന്നിവർ പങ്കെടുത്തു.
കരേക്കാട് നോർത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ ട്രഷറർ കാലൊടി അബുഹാജി ഉദ്ഘാടനം ചെയ്തു. പി. വി നാസിബുദ്ദീൻ, ഫഹദ് കരേക്കാട്, അഷ്‌റഫ്‌ പട്ടാക്കൽ,ഉബൈദ് നെല്ലോളി, ബഷീർ മനയങ്ങാട്ടിൽ, അഫ്സൽ ഒ. കെ, ഇബ്രാഹിം ഒ. കെ, മുസ്തഫ കെ. ടി, അഷ്ഫാഖ്. എം. കെ, ഫാസിൽ ഒ. കെ എന്നിവർ പങ്കെടുത്തു.
എട്ടാം വാർഡ് യൂത്ത് ലീഗ് കരേക്കാട് ചിത്രം പളളി ജി.എൽ.പി. സ്കൂളിൽ വൃക്ഷതൈ നട്ടു. ലത്തീഫ് നെല്ലോളി, നൗഷാദ് കാട്ടകത്ത് എന്നിവർ നേതൃത്വം നൽകി.
ഒമ്പതാം വാർഡിൽ മുസ്ലിം ലീഗ്
വാർഡ് പ്രസിഡന്റ് വി പി കുഞ്ഞിപ്പ ഹാജി ഉദ്‌ഘാടനം നിർവഹിച്ചു, കൊട്ടാരത്ത് ബീരാൻ,
പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഡ്വ.എ.കെ സകരിയ്യ,യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് ബഷീർ കൊട്ടാരത്ത്, എം.കെ.സലാം, ഇബ്രാഹിം ചാലമ്പാടൻ എന്നിവർ നേതൃത്വം നൽകി
പത്താം വാർഡ് ജാറത്തിങ്ങലിൽ മുസ്ലീം ലീഗ് ഓഫീസ് പരിസരത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മൊയ്തീൻ മാടക്കൽ
വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിക്കുച്ചു . മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് അലവി സി ,വൈസ് പ്രസിഡന്റ് ബാവുട്ടി പുളിക്കൽ , യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൈസൽ കെ.പി ,അബൂബക്കർ ഹാജി,വാർഡ് ഭാരവാഹികളായ നിസാം , ഹംസ കല്ലൻ , ഖാജ എൻ,
പന്ത്രണ്ടാം വാർഡ് പിലാത്തറ അംഗണവാടിയിൽ മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ബഷീർ ബാവ ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം ലീഗ് വാർഡ് ജനറൽ
സെക്രട്ടറി മുസ്തഫ സി,
യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മങ്ങാടൻ, സെക്രട്ടറി സിദ്ധീഖ് കരിങ്കപ്പാറ,
പി.കെ ഫൈസൽ , മുസ്ലിം യുത്ത് ലീഗ് വാർഡ് പ്രസിഡന്റ് അസ്ക്കർ വാക്കയിൽ ,ജനറൽ സെക്രട്ടറി പി.കെ മുർഷിദ് ,ഭാരവാഹികളായ ഷാജഹാൻ പി, അമീർ സുഹൈൽ, എം.എസ്.എഫ്
വാർഡ് ജനറൽസെക്രട്ടറി മുസ്ലിഹ് പുല്ലാട്ടിൽ എന്നിവർ പങ്കെടുത്തു.
പതിമൂന്നാം വാർഡിൽ മുസ് ലിം ലീഗ് വാർഡ് പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ഹാജി കൊല്ലാർകുഴിയിൽ ഉദ്ഘടാനം ചെയ്തു.
വാർഡ് മെമ്പർ കെ.ടി ബുഷ്‌റ,
യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശിഹാബ് മങ്ങാടൻ സിദ്ധീഖ് കരിങ്കപ്പാറ, യൂത്ത് ലീഗ് വാർഡ് ഭാരവാഹികളായ സമീർ പട്ടേങ്ങൽ, സിറാജ് കരിപ്പായി, പൂക്കോയ തങ്ങൾ, ആലിക്കുട്ടിഹാജി തുടങ്ങിയവർ പങ്കടുത്തു.
പതിനാലാം വാർഡ് കാടാമ്പുഴ ടൗണിൽ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
അബൂബക്കർ തുറക്കൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ്
പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
സിയാദ് നെടുങ്ങോട്ടിൽ, ഷാനവാസ് തുറക്കൽ, കരീം, മുഹമ്മദാലി, സാലിഹ്, മുനവ്വർ, പങ്കെടുത്തു.
പതിനഞ്ചാം വാർഡ് ചുള്ളിക്കാട് മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുസ്തഫ ഹാജി അയനിക്കുന്നൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വാർഡ് പ്രസിഡൻ്റ് ഷാഫി കൊങ്ങപ്പള്ളി, ജനറൽ സെക്രട്ടറി അയ്യൂബ് വരമ്പേങ്ങൽ, അലവിക്കുട്ടി മണാട്ടിൽ, വി.ടി. സുഹൈൽ തങ്ങൾ, റഫീഖ് കാനാഞ്ചേരി , ഇയാസ് മൂർക്കത്ത് എന്നിവർ പങ്കെടുത്തു.

പതിനാറാം വാർഡ് എ.സി. നിരപ്പിൽ
മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പികുഞ്ഞുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
ഒ.പി. കുഞ്ഞിമുഹമ്മദ്
റഷീദ് കരിപ്പായി,യൂത്ത് ലീഗ്
വാർഡ് പ്രസിഡന്റ്
ഷഫീക് കെ,ജനറൽ സെക്രട്ടറി
റഷീദ് പുല്ലാട്ടിൽ, ട്രഷറർ
താഹിർ സി ,ഭാരവാഹികളായ
നജ്മുദ്ധീൻ പുല്ലാട്ടിൽ ,ഇബ്നു കല്ലായി ,സക്കീറലി പാറോളി ,എന്നിവർ പങ്കെടുത്തു.
പത്തൊമ്പതാം വാർഡ്
പൂവ്വൻചിനയിൽ ഖാസിം കൊല്ലേത്ത്, അഡ്വ.ഷംസുദ്ദീൻ, ഇബ്രാഹീം.സി, അബ്ദുൽ നാസർ കെ.പി പങ്കെടുത്തു.
ഇരുപതാം വാർഡിൽ പഞ്ചായത്ത് ട്രഷറർ ജംഷാദ് കല്ലൻ, യൂത്ത് ലീഗ് വാർഡ് പ്രസിഡൻ്റ് ഫൈസൽ കുന്നുമ്മൽ, ജനറൽ സെക്രട്ടറി നസീം അൻവർ എം എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253