പരിസ്ഥിതി ദിനം;കെ.എസ്.ടി.യു വൃക്ഷതൈകൾ നട്ടു
വളാഞ്ചേരി:കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല പരിസ്ഥിതി ദിനാചരണം പൈങ്കണ്ണുർ ജി.യു.പി.സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ട് കൊണ്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫസീല നിർവ്വഹിച്ചു.ഉപ ജില്ല പ്രസിഡൻറ് കെ.മുഹമ്മദ് മുസ്തഫ അധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ടി.പി സുൽഫിക്കർ എന്നിവർ സംബന്ധിച്ചു.
Comments are closed.