1470-490

കെ എസ് ടി യു ഹരിതകം പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൻ

കെ എസ് ടി യു ഹരിതകം പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി കെ എസ് ടി യു തലശ്ശേരി സൗത്ത് സബ് ജില്ലാതല വൃക്ഷതൈ നടൽ കെഎസ് ടി യു സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി നിർവ്വഹിച്ചു.പി.ഇസ്മയിൽ അബ്ദുൽ അലി.എൻ, അബ്ദുൽ നാസിഫ്.എം.ജെ.വി.കെ.ബഷീർ, റമീസ് പാറാൽ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253