ഹരിതം സഹകരണം ഉദ്ഘാടനം ചെയ്തു

ഹരിതം സഹകരണം
തലശ്ശേരി താലൂക്ക് തല
ഉല്‍ഘാടനം തലശ്ശേരി റൂറല്‍ ബേങ്ക് പരിസരം ജില്ലാ പഞ്ചായത്ത് അംഗം
ശ്രി.കാരായി രാജന് തെങ്ങില്തൈനട്ട് ഉല്‍ഘാടനം ചെയ്തു
ചടങ്ങില്‍ തലശ്ശേരി അസിസ്ററന്റ് റജിസ്ററാര് (ജനറല്‍)
സി.രഞ്ചന്‍ അദ്ധ്യക്ഷത വഹിച്ചു അസിസ്ററന്റ് ഡയറക്റ്റര്‍ ആഡിറ്റ് എം.ഷഹിമ ,യുനിറ്റ്ഇന്സ്പെക്റ്റര് പി.കെ.സുമേഷ്,ആഡിറ്റഓഫീസ് സുപ്രണ്ട് രാജേഷ് ,ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു ബേങ്ക് ചീഫ് എക്കൗണ്ടന്റ്സി.എം.സന്തോഷ്, തിരൂവങ്ങാട് ബ്രഞ്ച് മാനേജര്‍ കെ.കെ.ഷാജ് എന്നിവര്‍ പങ്കെടുത്തു ബേങ്ക് പ്രസിഡന്റ് സി.വത്സന് സ്വാഗതവും ബേങ്ക് ജനറല്‍ മേനേജര്‍
പി.വി.വത്സരാജ് നന്ദി പറഞ്ഞു
Comments are closed.