1470-490

ലോക പരിസ്ഥിതി ദിനത്തിൽ “വോക്ക് ” വൃക്ഷതൈകൾ നട്ടു.

വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെൽഫെയർ ഓർഗ്ഗനൈസേഷൻ ഓഫ് കേ രള ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ പരിസ്ഥിതി ദിനത്തിൽ നടന്ന വൃക്ഷതൈ നടൽ “Wok “സംസ്ഥാന ജനറൽ സിക്രട്ടറി ഭരതൻ പുത്തൂർ വട്ടം നിർവ്വഹിക്കുന്നു.

ബാലുശ്ശേരി.: വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർഓർഗ്ഗനൈസേഷൻ ഓഫ് കേരള (Wok) വൃക്ഷതൈകൾ വിവിധ ഇടങ്ങളിൽ നട്ടുപിടിപ്പിച്ചു.ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന വൃക്ഷതൈ നടൽ കർമ്മം സം സ്ഥാന ജനറൽ സിക്ര ട്ടറി ഭരതൻ പുത്തൂർ വട്ടം നിർവ്വഹിച്ചു.
ഒ.കെ.രാജീവൻ, ടി കെ.ശശീന്ദ്രൻ ,എം .സി .ശിവദാസൻ, എം.എം.പ്രതാപൻ, രതീഷ് പൂനത്ത് എന്നിവർ നേതൃ ത്വം നല്കി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069