1470-490

വൃക്ഷതൈ നട്ട‌് പരിസ്ഥിതിദിന ഉദ‌്ഘാടനം

സിപിഐ എം തലശേരി ഏരിയതല പരിസ്ഥിതിദിന ഉദ‌്ഘാടനം പുതിയ ബസ‌്സ‌്റ്റാന്റിൽ വൃക്ഷതൈ നട്ട‌് എ എൻ ഷംസീർ എംഎൽഎ നിർവഹിച്ചു. കതിരൂരിൽ കാരായിരാജൻ, തലശേരി ടൗണിൽ എം സി പവിത്രൻ, തിരുവങ്ങാട‌് ഈസ‌്റ്റിൽ അഡ്വ പി ശശി, തലശേരി നോർത്തിൽ എകെ രമ്യ, എരഞ്ഞോളിയിൽ ടി പി ശ്രീധരൻ എന്നിവർ വൃക്ഷതൈ നടീൽ ഉദ‌്ഘാടനം ചെയ‌്തു. വക്കുമ്പാട‌്: കെ പി പ്രഹീദ‌്, പൊന്ന്യം: എ വാസു, കോടിയേരി നോർത്ത‌്: വാഴയിൽശശി, കോടിയേരി സൗത്ത‌്: സി കെ രമേശൻ, ന്യൂമാഹി: വി കെ സുരേഷ‌്ബാബു, തിരുവങ്ങാട‌് വെസ‌്റ്റ‌്: പാറക്കണ്ടി മോഹനൻ, മാഹി: മുഹമ്മദ‌് അഫ‌്സൽ, പള്ളൂർ: വി ജനാർദനൻ എന്നിവർ വൃക്ഷ തൈ നട്ട‌് ലോക്കൽതലത്തിൽ ഉദ‌്ഘാടനം ചെയ‌്തു. പടം.. സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതിദിനാചരണത്തിന്റെ ഏരിയതല ഉദ‌്ഘാടനം തലശേരി പുതിയബ‌സ‌്സ്റ്റാന്റിൽ വൃക്ഷതൈ നട്ട‌് എ എൻ ഷംസീർ എംഎൽഎ നിർവഹിക്കുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098