1470-490

പരിസ്ഥിതി ദിനം: ജില്ലാതല ഉദ്ഘാടനം നടന്നു .

ജൂൺ 5 പരിസ്ഥിതി ദിനം
ലൈബ്രറി കൗൺസിൽ ജില്ലാതല ഉദ്ഘാടനം
റീഡേർസ് സെൻറർ വയലളത്ത് വെച്ച് നടന്നു .
വൃക്ഷത്തൈ വിതരണോദ്ഘാടനം Ad ഷംസീർ MLA നിർവഹിച്ചു .ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ: സി.സോമൻ ഏറ്റുവാങ്ങി .ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു .ഭാസ്ക്കരൻ കൂരാറത്ത് ,എം.എ സുധീഷ് എന്നിവർ സംസാരിച്ചു .താലൂക്ക് സിക്രട്ടറി പവിത്രൻ മൊകേരി സ്വാഗതവും എ.കെ ചന്ദ്രൻ നന്ദിയും പറഞ്ഞു .

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253