1470-490

പരിസ്ഥിതി ദിനാചരണം

പഴയന്നൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന വൃക്ഷതൈ നടീൽ ഉദ്ഘാടനം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് യു. അബ്ദുള്ള അധ്യക്ഷനായി.പി.പത്മകുമാർ, പ്രണവ് പ്രഭാകർ, ധനേഷ്, പ്രജിത്ത്, പി.വിഷ്ണു തുടങ്ങിയവർ നേതുത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996