1470-490

ലോക പരിസ്ഥിതി ദിനം ആചരിച്ചു.

ലോക പരി സ്ഥിതി ദിനത്തോടനുബന്ധിച്ച് എഐടിയുസി വള്ളിക്കുന്ന് കമ്മിറ്റി വ്യക്ഷതൈകൾ നട്ടു. പള്ളിപ്പടിയിൽ എ ഐ ടി യു സി സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി മെബർ കെ പി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. എം കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് കമ്മിറ്റി രമേശൻ പാറപ്പുറവൻ, എ പിസുധീശൻ, എൻ ഉണ്ണിരാജൻ . ആഷിഖ് എന്നിവരും വൃക്ഷ തൈകൾ നട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098