1470-490

കുട്ടിക്കൂട്ടത്തിന്റെ പരിസ്ഥിതി ദിനാചരണം

പാലക്കാട് വെള്ളിയാറ്റിൽ ദാരുണമായ മരണത്തിന് കീഴടങ്ങിയ  പിടിയാനക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൂനംമൂച്ചിയിലെ കുട്ടിക്കൂട്ടത്തിന്റെ പരിസ്ഥിതി ദിനാചരണം. സ്ഫോടക വസ്തു കടിച്ചതിനെ തുടർന്ന് വായ് തകർന്ന ഗർഭിണിയായ പിടിയാന ദിവസങ്ങൾക്ക് മുൻപാണ് മരണത്തിന് കീഴടങ്ങിയത്. ആനകളുടെ ഇഷ്ടഭക്ഷണ പനയുടെ തൈകൾ പറമ്പുകളിൽ വെച്ചു പിടിപ്പിച്ചു കൊണ്ടാണ് കുട്ടിക്കൂട്ടം ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വേറിട്ടാതാക്കിയത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206