പരിസ്ഥിതി ദിനം ആചരിച്ചു

നരിക്കുനി :-ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ 100 കർഷകർക്ക് തെങ്ങിൻ തൈ വിതരണം ചെയ്തു ,വിതരണ ഉൽഘാടനവും ,വൃക്ഷ തൈ നടീലും നരിക്കനിയിലെ കർഷകനായ കൊട്ടാരത്തിൽ ദിലീപിൻ്റെ വീട്ടവളപ്പിൽ ബാങ്ക് പ്രസിഡൻ്റ് പി സി രവിന്ദ്രൻ നിർവ്വഹിച്ചു. പരിപാടിയിൽ ബാങ്ക് സെക്രട്ടറി എം.സി.ഹരിഷ് കുമാർ ,ഹാരിസ് പി, , സാവിത്രിയമ്മ, കരുണാമിനി എന്നിവർ സംസാരിച്ചു ,
Comments are closed.