1470-490

സി.എം.സെന്ററിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മടവൂർ സി.എം.സെന്റർ ഒസാംസ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം നിർവഹിക്കുന്നു

നരിക്കുനി | മടവൂർ സി.എം.സെന്റർ ഒസാംസിന്റെ കീഴിൽ നടന്ന പരിസ്ഥിതി ദിനാചരണം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് മുസമ്മിൽ ഖലീൽ നീരോൽ പാലം, റസാഖ് സഖാഫി എരവന്നൂർ, ശമീർ അരങ്ങിൽതാഴം തുടങ്ങിയവർ സംസാരിച്ചു ,

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206