1470-490

ചരമം

അഫ്സത്ത്

തലശ്ശേരി: പിലാക്കൂൽ മാരിയമ്മ റോഡ് സഫയിൽ പുത്തൻപുരയിൽ അഫ്സത്ത് (65) നിര്യാതയായി.
ഭർത്താവ്: എ. കെ മൂസ.
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ പരേതനായ പി. കെ. ഉമ്മർകുട്ടിയുടെയും പുത്തൻ പുരയിൽ സൈനബയുടെയും മകളാണ്.
മക്കൾ: പി.പി. അസ്മ,
മുഹമ്മദ് ഫായിസ്, ( ഇരുവരും ദുബൈ),
ഷാഹിന, ഫൈസൽ മൂസ, (ഇരുവരും ഖത്തർ),
മുഹമ്മദ് ഫസീൽ (ദുബൈ), ഫൈറൂസ് (ഖത്തർ).
മരുമക്കൾ: പി.എം. അബ്ദുറഹ്മാൻ (ദുബൈ),
പി. എം. സാക്കിർ അഹമ്മദ് (ഖത്തർ),
റുഖ്സാന (ദുബൈ),
സുമയ്യ ( ഖത്തർ), പി പി
ഫാദിയ ( ദുബൈ),
റിതാസ്ന (ഖത്തർ).
സഹോദരങ്ങൾ: പി.പി. ഫാറൂഖ്, പി.പി. അനസ്. (ഇരുവരും ദുബൈ), നസീമ,ഷമീന,ഷാക്കിറ,
പരേതയായ സാബിറ.
ഖബറടക്കം നാളെ ( വെള്ളിയാഴ്ച ) രാവിലെ 9 മണിക്ക് സൈദാർ പള്ളി ഖബർസ്ഥാനിൽ.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996