1470-490

പച്ച വിരിക്കാം നല്ല നാളെക്കായി

പച്ച വിരിക്കാം നല്ല നാളെക്കായി :101 കേന്ദ്രങ്ങളിൽ തൈ നട്ട്‌ അരിയല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : ലോക പരിസ്ഥിതി ദിനത്തിൽ പച്ച വിരിക്കാം നല്ല നാളെക്കായി പദ്ധതിയുടെ ഭാഗമായി അരിയല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി 101 വൃക്ഷ തൈകൾ നട്ടു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിസ്ഥിതി സൗന്ദര്യവൽക്കരണ വിധ ഗ്ധൻ കെ.ഹരിദാസ് തൈകൾ നട്ടു ഉൽഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് ലത്തീഫ് കല്ലുടുമ്പൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി കോശി.പി.തോമസ്
കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ ഷഫ്രിൻ ,വി.പി റഫീക്ക് ,വിജയൻ വള്ളിക്കുന്ന്
വിവിധ കേന്ദ്രങ്ങളിലായി നിസാർ ചോനാരി ,അഡ്വ.രവി മംഗലശ്ശേരി , പ്രതീഷ് പാറോൽ ,കിഴക്കന്റെ ജാഫർ ,വി.പി റഷാദ്, റിനേഷ് എയ്ക്കര,വി.പി ജലീൽ , മൊയ്തീൻ പുഴിക്കൽ, വിശാഘ്‌ കൊരങ്ങാട്ട്, ബാലകൃഷ്ണൻ തോട്ടത്തിൽ ,ശിവരാമൻ കൂനേരി , അരുൺ ബാബു ,അജയൻ ,വി.പി അനീസ് ,മുരളീധരൻ കാരോടി ,മുസ്തഫ കറുത്തേടത്ത് ,ഉണ്ണികൃഷ്ണൻ അരയങ്കര ,ഷബീബ് കൊടക്കാട് ,അഖിൽ നമ്പീശൻ ,സംവീം ബാസിൽ ,കിഴക്കന്റെ സാദിഖ് ,മുർഷിദ് പൈനാട്ട് എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996