1470-490

ഹരിതം സഹകരണത്തിന്റെ ഭാഗമായി തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

തെങ്ങിൻ തൈകൾ വിതരണം നടത്തി.

കുറ്റ്യാടി: ലോക പരിസ്ഥിതി ദിനത്തിൽ ഹരിതം സഹകരണം 2020ന്റെ ഭാഗമായി ചാത്തങ്ങോട്ടുനട അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം ഇരുപത്തി അഞ്ചിലധികം
 തെങ്ങിൻതൈകൾ വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ്‌  ഒ.ടി  ഷാജി അധ്യക്ഷത വഹിച്ചു. ജേക്കബ് ഇലവനാലിന്ന് ആദ്യ തെങ്ങിൻ തൈ നൽകി സംഘം പ്രസിഡന്റ്‌ ബോബി മൂക്കൻതോട്ടം ഉദ്ഘടനം ചെയ്തു. 
സൂപ്പി മണക്കര, പി.പി  ബാബു, മാത്യു തകടിയേൽ, ജെയിംസ് കട്ടക്കയം, സന്തോഷ്‌ മറ്റപ്പള്ളിൽ, പവിത്രൻ വട്ടക്കണ്ടി എന്നിവർ സാന്നിദ്ധ്യം വഹിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206