1470-490

ഡാമുകൾക്ക് ആക്ഷൻ പ്ലാൻ

ഇടുക്കി ഡാമിൽ അടക്കം ജലനിരപ്പ് സാധാരണ അളവിൽ താഴെ മാത്രമാണുള്ളത്. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ടെന്നും കേരളം’ ദുരന്തനിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തരം പരിശോധന നടക്കുന്നുവെന്നുണ്ടന്നും സർക്കാർ വിശദീകരിച്ചു. ഇതിനിടെ നദികളിലെ മണൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജോബി സെബാസ്റ്റ്യൻ എന്നയാൾ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. മണൽ നീക്കം ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും പ്രളയകാലത്ത് നദികളിൽ നിക്ഷേപിക്കപ്പെട്ട മണൽ നീക്കാൻ ഉടൻ നിർദ്ദേശമുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996