1470-490

തൃശൂരിൽ ഇന്ന് 4 കോവിഡ്- 19 കേസുകൾ സ്ഥിരീകരിച്ചു .

തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 4 ) 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നും ജൂൺ 1നു വന്ന മുരിയാട് സ്വദേശി (35) , മെയ് 27നു മുംബൈയിൽ നിന്നും വന്ന ഇരിഞ്ഞാലക്കുട സ്വദേശി (26), വലപ്പാട് സ്വദേശി (35) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും തന്നെ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരാണ്.

പാലക്കാട് സ്വദേശിയായ 5വയസുള്ള കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. അതുകൂടി ഉൾപ്പെടുത്തിയാണ് 4

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253