1470-490

തിരൂർ- കോഴിക്കോട് TT തുടങ്ങി

തിരൂരിൽ നിന്നും കോഴിക്കോട്ടേക്ക് ടിടി സർവീസ് തുടങ്ങി’ പൊന്നാനി ഡിപ്പോയാണ് സർവീസ് നടത്തുന്നത് കെ.എസ്.ആർ.ടി.സി ബസുകളുടെ തിരൂരിലെത്തുന്ന സമയങ്ങളാണ് ചുവടെ.👇

രാവിലെ
➡️ 06.35
➡️ 07.35
➡️ 08.35

ഉച്ചക്ക് ശേഷം
➡️02.35
➡️03.35
➡️04.35.

നിലവിൽ ബസിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.
മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253