1470-490

എസ്ടിയു ധർണ നടത്തി

കോട്ടക്കൽ: എസ് ടി യു ദേശീയ പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി കെ എസ് ഇ ബി എംപ്ലോയീസ് ഓർഗനൈസേഷൻ (എസ് ടി യു ) കോട്ടക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. എസ്ടിയു ദേശീയ സമിതി അംഗം ജുനൈദ് പരവക്കൽ ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി ഇ ഒ ജില്ലാ ജനറൽ സെക്രട്ടറി എം എ ഗഫൂർ അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ അബ്ദു മങ്ങാടൻ ,അബൂബക്കർ മൈത്ര, ജലീൽ പടിക്കൽ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689