1470-490

എസ്.ടി.യു തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി.

കോട്ടക്കൽ : ഇന്ത്യയയെ വിൽക്കരുത് , തൊഴിൽ നിയമം ഇല്ലാതാക്കരുത് എന്ന മുദ്രവാക്യം ഉയർത്തി എസ്.ടി.യു. ദേശ വ്യപകമായി നടന്ന പ്രതിഷേധ സമരം പൊതുമേഖല സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റയിൽ നിന് മുന്നിൽ എസ്.ടി.യു. തൊഴിലാളികൾ സമരം നടത്തി. സമരം കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ എംപ്ലോയീസ് ഫെഡറേഷൻ(എസ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി സിദ്ധീഖ് താനൂർ ഉദ്ഘാടനം ചെയ്തു. പി.മുസ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഷാഫി, ടി.കെ. അസീസ്, ടി.സി.അബൂബക്കർ ,ഒ  ഗോപാലകൃഷ്ണൻ, വി.ടി.അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996