1470-490

എസ്.ടി.യു പ്രതിഷേധ സംഗമം നടത്തി

ചീക്കോന്ന് പോസ്റ്റോഫീസിന് മുമ്പിൽ എസ്.ടി.യു നടത്തിയ പ്രതിഷേധ സംഗമം


നരിപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ദേശ വ്യാപക പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്ത് എസ്.ടി.യു പോസ്റ്റോഫിസിനു മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.എം തങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഇ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.എം ഹമീദ്, ടി മുഹമ്മദലി, പാലോൽ കുഞ്ഞമ്മത്, പി.പി മൊയ്തു, വി.കെ മുജീബ്, സി.പി സലിം, അബ്ദുള്ളക്കുട്ടി സംസാരിച്ചു. കെ.വി മഹ്‌മൂദ്‌ സ്വാഗതവും പി.പി സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996