1470-490

കമ്മ്യൂണിറ്റി നഴ്സിൻ്റെ ആത്മഹത്യാശ്രമം;സമഗ്രമായ അന്വേഷണം വേണം

കമ്മ്യൂണിറ്റി നഴ്സിൻ്റെ ആത്മഹത്യാശ്രമം സമഗ്രമായ അന്വേഷണം വേണം യു. ഡി. എഫ്.

തലശ്ശേരി :
ന്യൂമാഹി പ്രൈമറി ഹെൽത്ത് സെൻ്ററിലെ കമ്മ്യൂണിറ്റി. നേഴ്സ് ആത്മഹത്യാശ്രമം നടന്ന സംഭവത്തിൽ ചില ദുരൂഹതകൾ ഉള്ളതിനാൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ സംഭവമെന്താണെന്നും കുറ്റവാളികൾ ആരാണെന്നും കണ്ടെത്തണമെന്ന് യു. ഡി. എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എൽ. ഡി. എ ഫി ൻ്റെ നേത്യത്വത്തിലുള്ള ഭരണസമിതിയുടെ ഭരണപരാജയവും, മഹാമാരിയായ കോവിഡിനെതിരെയുള്ള പ്രവർത്തനത്തിലെ പരാജയവും, സി. പി എമ്മിന് ഉള്ളിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ മറച്ച് വെക്കുന്നതിന് വേണ്ടിയും സി. പി. എം നടത്തുന്ന കള്ള പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്ന് യു. ഡി. എഫ് നേതാക്കളായ അഡ്വ : സി.ടി സജിത്ത്, എൻ.മഹമൂദ് എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069