1470-490

ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി

ദുരിതാശ്വാസ നിധിയിലേക്ക്
മൂന്ന് ലക്ഷം രൂപ നൽകി വേളൂക്കര

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി വേളൂക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് കെ യു അരുണൻ എംഎൽഎയ്ക്ക് തുക കൈമാറി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ ടി പീറ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069