1470-490

ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നൽകി.

എളവള്ളി ശ്രീനാരയണ ഗുരുമന്ദിരം വടക്കും ഭാഗം ഉത്സവാഘോഷ കമ്മിറ്റി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നൽകി. കമ്മിറ്റി ഭാരവാഹികളായ മോഹനൻ പണ്ടാരത്തിൽ, പറങ്ങനാട്ട് കരുണാകരൻ, ആലിക്കൽ മോഹനൻ, മരക്കാത്ത് നാരായനൻ, പി.വി. അശോകൻ, ബാജി കുറുമ്പൂർ എന്നിവരിൽ നിന്നും മുരളി പെരുനെല്ലി എം.എൽ.എ. ഏറ്റുവാങ്ങി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253