1470-490

പച്ചക്കറി മാർക്കറ്റ് പരിസരം ശുചീകരിച്ചു.

തലശേരി: പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പച്ചക്കറി മാർക്കറ്റ് പരിസരം . ശുറ്റകരിച്ചു വ്യാപാരികളും തൊഴിലാളികളും പൊതു പ്രവർത്തരും അഗ്നിശമന സേന വിഭാഗങ്ങളുമാണ് ശുചീകരണ പ്രവർത്തിയിൽ എർപ്പെട്ടത്.നഗരസഭ കൗൺസിലർ വാഴയിൽ വാസു ശുചികരണ പ്രവർത്തി ഉൽഘാടനം ചെയ്തു.സി.പി.എം പുതിയ ബസ് സ്റ്റാൻഡ് ബ്രാഞ്ച് സിക്രട്ടറി പി.പി.മോഹൻദാസ് സ്വാഗതം പറഞ്ഞു .സി .മൊയ്തു അധ്യക്ഷത വഹിച്ചു വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡൻ്റ് ജവാദ് അഹമ്മദ്, സിക്രട്ടറി, കാഞ്ഞാണ്ടി സാക്കീർ ,വ്യാ പാരി വ്യവസായി സമിതിനേതാക്കളായ വി.എം.പ്രശാന്ത്, കെ.സി.ആർ ഭാസ്ക്കരൻ സംസാരിച്ചു.. പി.പി.റഹീം നന്ദി പറഞ്ഞു. മാർക്കറ്റ് പരിസരം വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കും മൂന്ന് ദിവസം അച്ചിട്ട മാർക്കറ്റ് ‘ശനിയാഴ്ച തുറക്കും

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069