1470-490

ഭക്ഷ്യധാന കിറ്റ് വിതരണം ചെയ്തു

തൊഴിലുറപ്പ് തൊഴിലാളികൾക്ക്
ഭക്ഷ്യധാന കിറ്റ് വിതരണം ചെയ്തു

കടപ്പുറം പഞ്ചായത്തിലെ ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചാവക്കാട് പോലീസ് ഭക്ഷ്യധാന കിറ്റ് വിതരണം ചെയ്തു. കോവിഡ് 19 രോഗഭീതിയിലും തോടുകളുടെ നവീകരണത്തിന് വേണ്ടി അധ്വാനിച്ച തൊഴിലാളികൾക്കാണ് ചാവക്കാട് പോലീസ് ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. ആലുംപറമ്പ് മുതൽ മുല്ലപ്പുഴ വരെയുള്ള തോടുകളിലാണ് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ചാവക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ ടി. മേപ്പിള്ളി തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധി ജയ രവിക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. കടപ്പുറം ആറാം വാർഡ് മെമ്പർ ഷെരീഫ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253