1470-490

മുലയൂട്ടുന്ന അമ്മമാർക്ക് ഫീഡിങ്ങ് തലയിണ

ഇത്തരം അസ്വസ്ഥതകൾ ഈ സമയത്ത് സ്ത്രീകൾ അനുഭവിക്കരുതെന്നാണ് വിദഗ്ദ നിർദ്ദേശം. കാരണം മാനസികവും ശാരീരികവുമായി സുഖകരമായി ഇരിക്കുന്നവരാകണം അമ്മമാർ ‘ എന്നാൽ മാത്രമേ കുഞ്ഞിനും മികച്ച പരിചരണം കിട്ടൂ’ feeding Pillows നിരവധി ബ്രാൻഡുകളിൽ ഇറങ്ങുന്നുണ്ടെങ്കിലും ചില ബ്രാൻഡുകൾ മാത്രമാണ് ശാസ്ത്രീയമായി നിർമ്മിക്കപ്പെടുന്നത് ‘

മുലയൂട്ടുന്ന അമ്മമാർ അനുഭവിക്കുന്ന നിരവധി ശാരീരിക പ്രശ്നങ്ങളുണ്ട്. കുഞ്ഞിന് കൂടുതൽ സമ്മർദ്ദമേൽക്കാതിരിക്കാൻ പലരും സ്വയം സമ്മർദ്ദമേൽക്കുകയാണ് ചെയ്യുക ‘ ഒരമ്മയുടെ കരുതൽ ഏതൊരു കുഞ്ഞും ആദ്യമനുഭവിക്കുന്നത് ഇവിടെ നിന്നാണ് ‘ കിടന്നു കൊണ്ടു മുലയൂട്ടരുത് എന്ന് പറയാറുണ്ട് പഴമക്കാർ ‘ അതിന് പ്രധാന കാരണം അമ്മമാർ അനുഭവിക്കുന്ന ഈ പ്രശ്നം തന്നെയാണത്രെ. എങ്ങനെ വേണമെങ്കിലും മുലയൂട്ടാം പക്ഷേ അത് കുഞ്ഞിനും അമ്മയ്ക്കും ശാരീരിക സമ്മർദ്ധമുണ്ടാകാതെ വേണം’ അതിന് ഏറ്റവും ഗുണകരമാകുന്ന ഉൽപ്പന്നമാണ് ഫീഡിങ്ങ് തലയിണകൾ ‘ ഫീഡിങ്ങ് പൊസിഷൻ ക്രമീകരിച്ച് സൗകര്യപ്രദമായി മുലയൂട്ടാൻ ഫീഡിങ്ങ് തലയിണ കൊണ്ട് കഴിയും. നടുവേദന ഒഴിവാക്കാൻ സാധിക്കുന്നുവെന്നതാണ് ഇതിൻ്റെ പ്രത്യേകത. അതു പോലെ കയ്യിനും കാലിനും വരുന്ന അമിത സമ്മർദ്ദവും ഒഴിവാക്കാം. ഇത്തരം അസ്വസ്ഥതകൾ ഈ സമയത്ത് സ്ത്രീകൾ അനുഭവിക്കരുതെന്നാണ് വിദഗ്ദ നിർദ്ദേശം. കാരണം മാനസികവും ശാരീരികവുമായി സുഖകരമായി ഇരിക്കുന്നവരാകണം അമ്മമാർ ‘ എന്നാൽ മാത്രമേ കുഞ്ഞിനും മികച്ച പരിചരണം കിട്ടൂ’ feeding Pillows നിരവധി ബ്രാൻഡുകളിൽ ഇറങ്ങുന്നുണ്ടെങ്കിലും ചില ബ്രാൻഡുകൾ മാത്രമാണ് ശാസ്ത്രീയമായി നിർമ്മിക്കപ്പെടുന്നത് ‘ കേരളത്തിൽ കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന ബ്രാൻഡാണ് Ezwoman. അമ്മമാരിൽ അമ്മമാരിലൂടെ Ezwoman feeding Pillowയുടെ മികവ് വൈറലാകുന്നത് ‘ കേരളത്തിലെ ബ്രാൻഡഡ് ഷോപ്പുകളിൽ മാത്രമാണിത് ലഭ്യമാകുന്നത് ‘ കൊച്ചിയിൽ ലുലുമാളിൽ ഫാഷൻ സ്റ്റോറി ലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള Alphonse ലും കേരളത്തിലെ പ്രമുഖ ബേബി കെയർ സെൻ്റെറുകളിലും Ezwoman feeding Pillow ലഭിക്കും’ കൂടാതെ തൃശൂരിലെ Ezwoman store കളിലും His and Her ഔട്ട് ലെറ്റുകളിലും Ezwoman feeding Pillow കിട്ടും. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അശാസ്ത്രീയ ഉത്പ്പന്നങ്ങൾ ഉപയോഗിക്കരുത് എന്നതാണ് ‘

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069