1470-490

ലക്ഷ്യം വച്ചു: കൊണ്ടത് ആനയ്ക്ക്

കൈതച്ചക്കയിൽ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ ഊർജിത അന്വേഷണം’ പന്നിയ്ക്ക് വച്ചത് ആനയ്ക്ക് കൊണ്ടതാണെന്ന് പ്രാഥമിക നിഗമനം.
സംഭവത്തെ കേന്ദ്രസർക്കാർ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും, സ്ഫോടകവസ്തു നൽകി കൊലപ്പെടുത്തുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996