1470-490

ചരമം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ മുൻ ചെയർമാൻ കെ.മണി (55) നിര്യാതനായി. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി, സി.പി.എം ജില്ല കമ്മിറ്റിയംഗം, പി.കെ.എസ് ജില്ല പ്രസിഡൻ്റ്, സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഷീജ (സാക്ഷരത പ്രേരക്), മകൾ: തേജസ്വനി. സംസ്കാരം നടത്തി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206