സി.കെ ഗോപാലൻ ഇരുപത്തഞ്ചാം ചരമവാർഷികം ആചരിച്ചു

കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി: : കോൺഗ്രസ്സ് നേതാവ് സി.കെ.ഗോപാലൻ്റെ ഇരുപത്തഞ്ചാം ചരമവാർഷിക ദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. അനുസ്മരണ യോഗം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡണ്ട് കെ. കെ. ദാസൻ അധ്യക്ഷത വഹിച്ചു.ഒ.കെ.കുമാരൻ, എം.എം.’രമേശൻ, വി.വി.ചന്തപ്പൻ, ഇടത്തിൽ ശിവൻ, കെ.എം. വേലായുധൻ,ഇ.രാമചന്ദ്രൻ ,എൻ.ടി .ശിവാനന്ദൻ,പാറക്കീൽ അശോകൻ, പാറോളി ശശി, കല്ലട ശശി, ടി.പി യൂസഫ്, കെ.പി.സ്വപ്നകുമാർ പ്രസംഗിച്ചു
Comments are closed.