1470-490

ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കലക്ടർക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി. കയ്പമംഗലം ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ് പി എ സജീറിന്റെ നേതൃത്വത്തിൽ സമാഹരിച്ച 25000 രൂപയാണ് ജില്ലാ കളക്ടർ എസ് ഷാനവാസിന് കൈമാറിയത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ നാലാം വാർഡ് അങ്കണവാടി ടീച്ചർ സി സി ഷേർലി, സി ഡി എസ് സുമിത രമേഷ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098