1470-490

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.

ചേർപ്പ് ഊരകം ഇളംതുരുത്തി മാറാശ്ശേരി വീട്ടിൽ ബാലന്റെ മകൻ സുബീഷി(39) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏട്ടരയോടെ കൈപ്പറമ്പ് പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സാരമായി പരിക്കേറ്റ സുബീഷിനെ, കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689