1470-490

വിദ്യാര്‍ത്ഥിനിയെ പീഠിപ്പിച്ച യുവാവ് റിമാന്റില്‍

തേഞ്ഞിപ്പലം: പത്താം ക്ലാസ്
വിദ്യാര്‍ത്ഥിനിയെ പീഠിപ്പിച്ച യുവാവ് റിമാന്‍ഡില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തേഞ്ഞിപ്പലം പൊലിസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
രാമനാട്ടുകര വൈദ്യരപങ്ങാടി സ്വദേശി മേലേ പട്ടാറത്തില്‍ വീട്ടില്‍ സിദ്ധാര്‍ത്ഥന്റെ മകന്‍ സിജേഷ് (37) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി വലയിലാക്കിയ വിദ്യാര്‍ത്ഥിനിയെ രണ്ട് തവണ പീഠിപ്പിച്ചതായും വയനാട്ടില്‍ ഉള്‍പ്പെടെ യുവാവ് കൊണ്ട് പോയതായും പൊലിസ് പറഞ്ഞു. പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879