1470-490

റെയില്‍വേ സ്റ്റേഷനില്‍ തെര്‍മ്മല്‍ ക്യാമറകള്‍

തൃശൂര്‍: റെയില്‍വേ യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെര്‍മ്മല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്‌സ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പത്ത് ലക്ഷം രൂപ ചെലവില്‍ രണ്ട് ക്യാമറകള്‍ സ്ഥാപിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ യാത്രികര്‍ക്ക് പനിയുണ്ടോ എന്ന് ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ തിരിച്ചറിയുന്നതിനാണ് തെര്‍മ്മല്‍ ക്യാമറ. ക്യാമറയ്ക്ക് മുന്‍പിലൂടെ കടന്നുപോകുമ്പോള്‍ ശരീരോഷ്മാവ് അധികമുണ്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയും. റെയില്‍വേ സ്‌റ്റേഷന്റെ രണ്ട് കവാടത്തിലും ക്യാമറകള്‍ സ്ഥാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ ടി.എന്‍ പ്രതാപന്‍ എം.പി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689