1470-490

പി.ജിപി.ജി പ്രവേശന പരീക്ഷ: അപേക്ഷിക്കാനുള്ള തിയതി നീട്ടി


കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പി.ജി കോഴ്‌സുകളിലേക്കും അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ അഞ്ച് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. ഫോണ്‍: 0494 2407016, 2407017. പി.ആര്‍ 499/202

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി (യൂണിറ്ററി), അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്‌സ്) ഏപ്രില്‍ 2019 റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 13 വരെ അപേക്ഷിക്കാം. പി.ആര്‍ 500/202

പ്രവേശന പരീക്ഷ: അപേക്ഷിക്കാനുള്ള തിയതി നീട്ടി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പി.ജി കോഴ്‌സുകളിലേക്കും അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ അഞ്ച് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. ഫോണ്‍: 0494 2407016, 2407017.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി (യൂണിറ്ററി), അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്‌സ്) ഏപ്രില്‍ 2019 റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 13 വരെ അപേക്ഷിക്കാം.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689